"Welcome to Prabhath Books, Since 1952"
What are you looking for?

പ്രൊഫ. കുഴിത്തുറ രാമചന്ദ്രന്‍ നായര്‍

1936 ല്‍ കന്യാകുമാരി ജില്ലയിലെ കുഴിത്തുറയില്‍ ബാലകൃഷ്‌ണപിള്ളയുടേയും സരസ്വതിയമ്മയുടേയും പുത്രനായി ജനിച്ചു. ഹൈസ്‌കൂള്‍ അധ്യാപകനായിട്ടായിരുന്നു തുടക്കം. 2012 ലെ `കലാനിധി\' അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.

Our Authors

Check out the authors profile to know more about their books