"Welcome to Prabhath Books, Since 1952"
What are you looking for?

ലതിക വിജയകുമാർ

ലതിക വിജയകുമാർ

            കൊട്ടാരക്കര താലൂക്കിൽ പള്ളിക്കൽ വേമ്പനാട്ടുതെക്കതിൽ വിരമിച്ച അദ്ധ്യാപകരായ ശ്രീ. കെ. കരുണാകരൻപിള്ളയുടെയും സൗദാമിനിയമ്മയുടെയും മകൾ. കോമേഴ്‌സിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ലേബർ ഇൻഡ്യയിൽ ജോലി ചെയ്യുന്നു. കഥകൾ, കവിതകൾ, ലേഖനങ്ങൾ, നോവൽ എന്നിവ എഴുതാറുണ്ട്. ഭർത്താവ് അദ്ധ്യാപകനായ വിജയകുമാർ. മകൻ ഗണേഷ്. മരുമകൾ പല്ലവി ഗണേഷ്. ഇരുവരും തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു.

പ്രസിദ്ധീകരിച്ച കൃതി 

വസുധ (നോവൽ)

വിലാസം :

ലതിക വിജയകുമാർ ചാങ്ങയിൽ 

പെരുംകുളം. പി.ഒ., കൊട്ടാരക്കര 

കൊല്ലം, കേരള 691566 

ഫോൺ- 0474 2662266, 9605212033, 9400041266 

Our Authors

Check out the authors profile to know more about their books