"Welcome to Prabhath Books, Since 1952"
What are you looking for?

സി.വി. ബാലകൃഷ്ണൻ

        ഗ്രാമീണവും നാഗരികവുമായ യാഥാർത്ഥ്യങ്ങളെ കണിശമായി അപഗ്രഥിക്കുന്ന രചനകളിലൂടെ എഴുപ തുകളിൽ സാഹിത്യരംഗത്തു ശ്രദ്ധേയനായി. നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും. "ആയുസ്സിന്റെ പുസ്തക'മെന്ന പ്രശസ്ത നോവലുൾപ്പെടെ നാല്പതിലേറെ കൃതികൾ. "ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും (2000) വി.ടി. മെമ്മോറിയൽ അവാർഡും ലഭിച്ചു. "സിനിമയുടെ ഇടങ്ങൾ' 2002-ലെ മികച്ച സിനിമാഗന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹമായി.

        ദൃശ്യ മാധ്യ മ ങ്ങ ളു മായി സജീവബന്ധം പുലർത്തുന്നു. ഏതാനും ഹസ്വചിത്രങ്ങൾക്കും ഫീച്ചർ ചിത്രങ്ങൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്.

ഭാര്യ         : പദ്മാവതി

മക്കൾ     : നയന, നന്ദൻ 

വിലാസം ; ദിശ -

                     പിലിക്കോട് പി.ഒ.

                     കാസർഗോഡ് ജില്ല

                     പിൻ ; 671353
















Our Authors

Check out the authors profile to know more about their books