"Welcome to Prabhath Books, Since 1952"
What are you looking for?

ജോസ്‌കുമാർ

1967-ൽ കഴക്കൂട്ടത്ത് ജനിച്ചു. 1988 മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. ‘ തനിനിറം ’ ദിനപത്രം , ‘ കേരളപത്രിക ’ ദ്വൈവാരിക എന്നിവയിൽ ജോലി ചെയ്തിരുന്നു. ടെലിവിഷൻ രചനയ്ക്കുള്ള 2006-ലെ സംസ്ഥാന സർക്കാർ അവാർഡ്‌ സിനിമാമംഗളം ആഴ്ച്ചപതിപ്പിലെഴുതുന്ന ‘ മിനിവിഷൻ ’ എന്ന പംക്തിക്ക് ലഭിച്ചിട്ടുണ്ട്.

Our Authors

Check out the authors profile to know more about their books