"Welcome to Prabhath Books, Since 1952"
What are you looking for?

ജയരാജ് മുരുക്കുംപുഴ

            തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴയിൽ ജനനം. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം, സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥനാണ്.

            വെയിലൂർ ഗവൺമെന്റ് ഹൈസ്കൂൾ, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്.

          "പ്രണയമാണെനി'ക്ക് എന്ന കവിതാസമാഹാരത്തിന് 'നവരസം സംഗീതസഭ' സാഹിത്യപുരസ്കാരവും "വർഷമേഘങ്ങളെ നന്ദി' എന്ന കഥാസമാഹാരത്തിന് "ബുക്ക് കഫേ' സാഹിത്യ പുരസ്കാരവും, സംസ്ഥാന മദ്യവർജ്ജന സമിതിയുടെ സാഹിത്യത്തിനുള്ള സമഗ്രസംഭാവന ബഷീർ പുരസ്കാരവും, നിറവ് സാഹിത്യശ്രഷ്ഠപുരസ്കാരവും ലഭിച്ചിട്ടുണ്ട്.

 ഭാര്യ           :           ഗീത 

മക്കൾ         :           ഗൗരിനന്ദൻ, ശിവനന്ദ 

ഫോൺ      :            9349025945 -

Email: jrjmurukkumpuzha7@gmail.com

കൃതികൾ 

പ്രണയമാണെനിക്ക് (കവിതകൾ)

വർഷമേഘങ്ങളെ നന്ദി (കഥകൾ)

 ഹ്യദയതർപ്പണം - (നോവൽ)


Our Authors

Check out the authors profile to know more about their books