"Welcome to Prabhath Books, Since 1952"
What are you looking for?

ലൈലസലാം വെഞ്ഞാറമൂട്

ലൈലസലാം വെഞ്ഞാറമൂട്

വീട്ടിലിരുന്നു പഠനം. ടീച്ചറായി ജോലി കിട്ടിയിട്ടും ചില പ്രത്യേക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ല. സ്ഥിരമായ വായനയാണ് എഴുതാൻ പ്രേരിപ്പിച്ചത്. ഭർത്താവും മക്കളും സ്നേഹിതരും എഴുതാൻ പ്രത്സാഹനം നൽകി. ഒറ്റപ്പെടൽ (കവിത), മാതൃഹൃദയം ( കഥ), ഹരിതഭൂമി (കവിതാസമാഹാരം).


പിതാവ് : പീരു മുഹമ്മദ് ബി.പി.എം. ബംഗ്ലാവ്, മുക്കുടിൽ

മാതാവ് :  സൈനബ ബീവി, കണിയാപുരം 

ഭർത്താവ് : അബ്ദുൽ സലാം 

                       (ഹയർ സെക്കന്ററി പ്രിൻസിപ്പാൾ), വെഞ്ഞാറമൂട്)

മക്കൾ     : എ.എൽ. ഷമിം ഷംസുദ്ധീൻ 

                   അസീം എം.എൽ. 

ജനനം     :  1953 മെയ് 27 

പഠനം     : മുക്കുടിൽ എൽ.പി.എസ്. തേമ്പാംമൂട് 

                   യു.പി.എസ്. നെടുമങ്ങാട് ജി.എച്ച്.എസ്.

വിലാസം : ലൈല സലാം 

                      കരുണ, പിച്ചിമംഗലം 

                      വെഞ്ഞാറമൂട് 

                     9567127263 

Our Authors

Check out the authors profile to know more about their books