മാതൃഹൃദയം
4 reviews
പേജുകളുടെ എണ്ണം നോക്കിയാൽ കേശവദേവിന്റെ ഏറ്റവും ചെറിയ പുസ്തകമാണ് 'മാതൃഹൃദയം' എന്ന നോവൽ. വികാരങ്ങളുടെയും വിചാരങ്ങളുടെയും ശക്തിയും പരിശുദ്ധിയും ഇതിൽ നിഴലിക്കുന്നു. കണ്ണുനീരിൽ മുങ്ങിയ അറുവാക്കുകൾ ഈ നോവലിലുണ്ടെന്ന് തൻറെ പ്രസ്താവനയിൽ ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു.