"Welcome to Prabhath Books, Since 1952"
What are you looking for?

അക്ഷയപാത്രങ്ങൾ

4 reviews

അക്ഷയപാത്രങ്ങൾ

കർഷകൻ നാടിന്റെ നട്ടെല്ലായി വിയർപ്പൊഴുക്കി സമൂഹത്തെയാകെ തീറ്റിപ്പോറ്റുമ്പോൾ അവരെ ആദരിക്കുവാൻ മറന്നുപോകുന്ന അധുനിക മനുഷ്യർ. കാർഷികസമൃദ്ധിയുടെയും കർഷക നന്മയുടെയും കഥപറയുന്ന 'അക്ഷയപാത്രങ്ങൾ' വർത്തമാനകാലത്ത് ഏറെ പ്രസകതമായിത്തീരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള രചനകൂടിയായിത്തീരുന്നു. കർഷകത്തോറ്റംപാടുന്ന കൃഷിക്കാരന്റെ മനസ്സ് കണ്ടെത്താനാകുന്ന പ്രത്യേകതയുള്ള നോവൽ.


90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support