"Welcome to Prabhath Books, Since 1952"
What are you looking for?

മഹായാനം

4 reviews

സമൃദ്ധമായ ഒരു തറവാടിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച് സംഭവബഹുലമായ ജീവിതസാഹചര്യങ്ങളിലൂടെ പുരോഗമിച്ച് കാലത്തിന്റെ കൈയൊപ്പായി പരിണമിക്കുന്ന ബ്യഹത്തായ ആഖ്യാനം. നിരവധി കഥാപാത്രങ്ങളിലൂടെ ഒട്ടനവധി സംഭവങ്ങളിലൂടെ ദീർഘമായി നീങ്ങുന്ന ജീവിതയാത്രയുടെ നേർ ആഖ്യാനം - 'മഹായാനം'.

360 400-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support