ഇരുപുഴക്കരയിലുടെ - IRUPUZHAKARAYILUDE
4 reviews
ഇരുപുഴക്കരയിലെ ഹുസൈന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിൽനിന്നും പലതും പഠിക്കാനുണ്ട്. 1887 മുതൽ 1963 വരെയുള്ള സംഭവബഹുലമായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഹസ്സൻപിള്ള ഈ നോവൽ രചിച്ചിരിക്കുന്നത്.
ഡോ. എം.എ. കരിം (അവതാരികയിൽ).