"Welcome to Prabhath Books, Since 1952"
What are you looking for?

രത്നഭൂമി - RETNABHOOMI

4 reviews

ഇരുട്ടിൽ അകപ്പെട്ട് ജീവിതം തകർന്നെന്ന് കരുതിയ തിലകന് പുതുജീവിതം കിട്ടിയ കഥയാണ് രത്നഭൂമി പറയുന്നത്. ലക്ഷ്മിഅമ്മയും മകളും ആ ജീവിത ത്തിലേക്ക് കടന്നുവന്നതോടെ ജീവിതം തന്നെ മാറിമ റിയുന്നു. മാനുഷിക ഭാവങ്ങളുടെ ഹൃദയംതൊട്ട ആവിഷ്കാരമാണ് 'രത്നഭൂമി' എന്ന നോവൽ. ലങ പ്രതിഷ്ഠനായ എഴുത്തുകാരൻ വി. ശ്രീകണ്ഠന്റെ രചനാകൗശലം ഇതിലുടനീളം കാണാം. 


216 240-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support