"Welcome to Prabhath Books, Since 1952"
What are you looking for?

നിലയ്ക്കാത്ത പ്രണയ നിലാവ്

4 reviews

ഗ്രാമീണ ജീവിതത്തിലെ നന്മകാലത്തെ പുനരാവിഷ്കരിക്കുന്ന ഹൃദയഹാരിയായ നോവൽ. ചിന്നത്തമ്പിയും റോസിറ്റയും ഡെയിസിയും ചെല്ലക്കണ്ണും വീരാൻകുട്ടിയും രാജിമോളുമൊക്കെച്ചേർന്ന നാടൻ ജീവിതം. കൊണ്ടും കൊടുത്തും മുന്നേറുന്ന സാധാരണ മനുഷ്യർ. പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന നാട്ടിൻപുറത്തുകാരുടെ പച്ചജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം. - നിലയ്ക്കാത്ത പ്രണയനിലാവ്.

112.5 125-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support