"Welcome to Prabhath Books, Since 1952"
What are you looking for?

കറുത്ത ലോകം

4 reviews

വരാൻപോകുന്ന ഒരു ലോകത്തെക്കുറിച്ചുള്ള ഭാവനയാണ് കറുത്ത ലോകം എന്ന നോവലിലൂടെ ചാൾസ് ജോബി പറയുന്നത്. ആറായിരം കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന, ലോകത്തിലെ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വരുന്ന ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥയുടെ ആദ്യരൂപമാണ് കറുത്ത ലോകം എന്ന ഈ നോവൽ. ഹോളിവുഡ് സിനിമയുടെ രസക്കൂട്ടിൽ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നു വേണം പറയാൻ. വായനയുടെ അത്ഭുതലോകത്തിലേക്ക് ഈ നോവൽ നിങ്ങളെ ക്ഷണിക്കുന്നു.

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support