"Welcome to Prabhath Books, Since 1952"
What are you looking for?

യന്ത്രപ്പാവകൾ

4 reviews

തമിഴകത്തിന്റെ സംസ്‌കാരവും തനതുജീവിതചിത്രങ്ങളും ആകർഷകമായി കോറിയിട്ടുകൊണ്ട് ചിന്നപാളയം എന്ന പ്രദേശത്തിൻറെ കഥയായി പിറന്നുവീണ നോവലിലെ മനുഷ്യരെല്ലാംതന്നെ വിധിയന്ത്രത്തിലെ പാവകൾമാത്രം. ഗ്രാമീണ സൗഭാഗ്യങ്ങൾക്കിടയിലേക്ക് നഗരവൽക്കരണത്തിന്റെ വികസനസ്വപ്നങ്ങൾ കടന്നുവരുന്നതും അതുവഴി മനുഷ്യർക്കിടയിലുണ്ടാകുന്ന അസാധാരണമാറ്റങ്ങളും രേഖീയമാകുമ്പോൾ നോവൽ കാലികമായിത്തീരുന്നു. കാലത്തിനപ്പുറത്തേയ്ക്ക് നോട്ടമയയ്ക്കാൻ പോന്ന 'യന്ത്രപ്പാവകൾ' കാളിയമ്മയിലൂടെ, അറുമുഖത്തിലൂടെ, വെങ്കമുത്തുവിലൂടെ, കാർത്തികേയനിലൂടെ ചിന്നപ്പാളയം കേസിലേക്കെത്തി രാഷ്ട്രീയമാനം കൈയ്യാളുന്നു... വിശാലഭൂമികയെ കൈപ്പിടിയിലൊതുക്കുന്ന ശ്രദ്ധേയ നോവൽ - 'യന്ത്രപ്പാവകൾ'. 

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support