"Welcome to Prabhath Books, Since 1952"
What are you looking for?

സമരപർവം

4 reviews

സമൂഹത്തിൽനിന്നും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാധാരണ കഥാപാത്രങ്ങളെയാണ് ഈ നോവലിൽ സന്നിവേശിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ ശമ്പളക്കാരനായ സർക്കാർ ജീവനക്കാരും അധ്യാപകരും നിരവധി സമരങ്ങളിലൂടെയാണ് ഇന്നത്തെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചേർന്നിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ സമരപഥങ്ങളിലെ ഏടുകളുമായി കൂട്ടിക്കെട്ടിയ സമരപർവ്വം സംക്ഷിപ്ത സുന്ദരമായ രചനയാണ്‌.

- എൻ. അനന്തകൃഷ്ണൻ,അവതാരികയിൽ.

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support