"Welcome to Prabhath Books, Since 1952"
What are you looking for?

നല്ലച്ഛൻ

4 reviews

വടക്കൻ മലബാറിലെ തെയ്യക്കോലങ്ങളും ചപ്പുകൃഷിയും നായാട്ടുമൊക്കെ ആവിഷ്‌കൃതമാകുന്ന രചന. നാട്ടുവഴക്കങ്ങളും കാട്ടുശീലങ്ങളും പഴയകാല പെരുമയും സമ്മിളിതമാകുന്ന സമ്മിശ്രസമൂഹത്തിലേക്ക് വെളിച്ചം പകരുന്ന നോവൽ. ഗോവിന്ദനും ചിരുകണ്ഠനും കുമാരനും അബ്‌ദുള്ളയും നാരായണിയുമെല്ലാം നാട്ടുപച്ചയുടെ ഗന്ധമുള്ള സാധാരണ മനുഷ്യർ. ഗ്രാമീണജീവിതം തുടിച്ചുനിൽക്കുന്ന വികാരതീവ്രമായ നോവൽ - 'നല്ലച്ഛൻ'

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support