"Welcome to Prabhath Books, Since 1952"
What are you looking for?

തോന്നിയ പോലൊരു പുസ്തകം

4 reviews

പാലക്കാടൻ ഗ്രാമീണജീവിതത്തിലെ ചുഴികളും മലനിരകളും താണ്ടി തോന്നിയപോലൊരു പുസ്തകം ജന്മം കൊള്ളുന്നു. പട്ടിണിയും പരിവെട്ടവുമായി കഴിയുമ്പോഴും മനസ്സിൽ രൂപംകൊണ്ട നോവൽ രചനയെത്തന്നെ നോവൽ ഗാത്രത്തിൽ കൊണ്ടുവരുന്ന സവിശേഷ പുസ്തകം. എഴുത്തിന്റെ സാമ്പ്രദായിക ഭാവങ്ങൾ അതിലംഘിക്കുന്ന വ്യത്യസ്ത നോവൽ-'തോന്നിയപോലൊരു പുസ്തകം'.

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support