"Welcome to Prabhath Books, Since 1952"
What are you looking for?

അതിഥിദേവോ ഭവ

4 reviews

അജ്ഞാതസ്ഥലികളിലേക്കുള്ള ആത്മാന്വേഷണങ്ങളാണ് മികച്ച കലാസൃഷ്ടികൾ എന്ന അഭിമതത്തെ ജ്വലനാത്മകമാക്കുന്ന അപൂർവ്വസുന്ദരമായ നോവൽ. ആദിവാസി ജീവിതത്തിന്റെ നന്മത്തേരിൽക്കയറി കെട്ടകാലത്തിന്റെ വീഥിയിലൂടെയുള്ള തന്റേടം നിറഞ്ഞയാത്ര. ഏറെയൊന്നും ചർച്ചചെയ്യാത്ത അതിഭൗതിക മേഖലകളിലേക്ക് പ്രകാശം ചൊരിയുന്ന അനന്യമായ ഇതിവൃത്തവും അനിതരസാധാരണമായ ആവിഷ്കാരവും... കൃതഹസ്തനായ നോവലിസ്റ്റിന്റെ മറ്റൊരു മികവാർന്ന രചന. - 'അതിഥിദേവോ ഭാവ'. 

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support