ഇടവഴിയിലൂടെ
4 reviews
ഒരു പുതിയ രചനാസങ്കേതം ധീരമായി ഉപയോഗിച്ച് ശ്രദ്ധേയമായ ഒരു സന്ദേശം അനുവാചകർക്ക് നൽകുന്ന ഈ നോവൽ രചിക്കാൻ ചങ്കുറ്റം കാണിച്ച ശ്രീമാൻ ജയമോൻ ജോസഫിനെ നമസ്കരിച്ചുകൊണ്ടാണ് ഈ കൃതി ഞാൻ സഹൃദയസമക്ഷം അവതരിപ്പിക്കുന്നത്. ഇങ്ങനെയാണ് നിർമ്മിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല എന്ന ബോധം എന്നെ വിനയാവാനാക്കുന്നു.
- ഡോ ഡി. ബാബുപോൾ
(അവസാനാമായി എഴുതിയ അവതാരികയിൽനിന്ന്)