"Welcome to Prabhath Books, Since 1952"
What are you looking for?

സാറായി

4 reviews

ബൈബിൾ പഴയനിയമത്തിലെ പൂർവ്വപിതാവായ എബ്രഹാമിന്റെ പത്നി സാറായിയെ പ്രധാനകഥാപാത്രമാക്കി രചിച്ച ശ്രദ്ധേയകൃതി. സാറായിയുടെ ആത്മഭാവങ്ങളിലൂടെ ആദിമനുഷ്യരെന്നുകരുതുന്ന ആദാനം, ഹൗവ്വ എന്നിവരുടെയും സന്തതിപരമ്പരകളുടെയും പുരാവൃത്തം ആവിഷ്‌കൃതമാവുന്നു. ഒരു പൂർവ്വകഥയിൽപ്പെടുന്ന കഥാപാത്രങ്ങളെ ഹൃദയസ്പർശിയായി വർത്തമാനകാലവീക്ഷണത്തിലൂടെ വിലയിരുത്തി അവതരിപ്പിക്കുന്ന സവിശേഷ രചനാതന്ത്രം 'സാറായി'യെ മൗലികമാക്കുന്നു. പ്രഭാത് നോവൽ അവാർഡ് ലഭിച്ച ഈടുറ്റനോവൽ...

207 230-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support