ജീവിതത്തിന്റെ വ്യത്യസ്തമുഖങ്ങൾ വിവിധ കഥാപാത്രങ്ങളിലൂടെ അനുവാചകർക്കുമുന്നിലെത്തുമ്പോൾ അത് ഒരു പ്രദേശത്തിന്റെ കഥകൂടിയായിത്തീരുന്നു. ശശി,ഡോ . പ്രസാദ്, പ്രീത, ഗോപീ എന്നിങ്ങനെ വ്യക്തിത്വമുള്ള ഒരു പിടി കഥാപാത്രങ്ങളുടെ അസാധാരണമായ കഥ.
100% secure payment
Online top support