"Welcome to Prabhath Books, Since 1952"
What are you looking for?

വിമുക്ത ഭടൻ - Vimuktha Bhadan

4 reviews

ദീർഘകാലം രാജ്യസേവനമനുഷ്ഠിച്ച് ജോലിയിൽ നിന്നും വിരമിക്കുന്ന വിമുക്തഭടന്റെ മാനസിക വ്യാപാ രങ്ങൾ അത്യാകർഷകമായി അവതരിപ്പിച്ചിരിക്കുന്ന നോവൽ. പട്ടാളക്കഥകൾ അവേശകരമായി രചിച്ച് കൈത്തഴക്കം വന്ന വിമുക്തഭടനായ നോവലിസ്റ്റിന്റെ ശ്രദ്ധേയ രചന. അനുവാചകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ജീവിത്രഗ്രന്ഥിയായ കൃതി. 

342 380-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support