പ്രവാസത്തിലെ കഴുതകൾ - Pravasathile Kazhuthakal
4 reviews
പ്രവാസജീവിതത്തിലെ ചുഴികളും മലരികളും നോക്കിക്കണ്ട് കലാത്മകമായി അവതരിപ്പിച്ചിരിക്കു ന്നകൃതി. പ്രവാസം ഒരു സ്വപ്നമായി കരുതുന്നവർ, അവിടെ കഠിനാധ്വാനം ചെയ്യാൻ വിധിക്കപ്പെട്ടവർ, നേട്ടങ്ങളുടെ പടവുകൾ ഓടിക്കയറിയവർ, അവിചാരിതമായി ഗർത്തങ്ങളിൽ പതിച്ചു പോ യ വർ എന്നിങ്ങനെ വ്യത്യസ്ത മാനസങ്ങളുടെ ഹൃദയതാള ങ്ങൾ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുള്ള നോവൽ മികച്ച വായനാനുഭവം പ്രദാനം ചെയ്യുന്നു.