"Welcome to Prabhath Books, Since 1952"
What are you looking for?

ഒരു നിയോഗം - ORU NIYOGAM

4 reviews

    ഒരു നിയോഗം നമുക്ക് പരിചിതമായ ശൈലിയിൽ രാഷ്ട്രീയ നോവലല്ല. പക്ഷെ ഇന്ന് രാഷ്ട്രീയത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന മാനവികതയുടെ ദർശനം ഈ കൃതിയിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. സംഭവബഹുലമായ ഒരു കാലത്തിന്റെ തീക്ഷ്ണ യാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കുകയാണ്. മാറുന്ന കാലങ്ങളിൽ ആദർശങ്ങൾക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഓർമ്മക്കുറിപ്പു പോലെ ഈ നോവൽ വായിക്കാം. 


'-ഡോ. ജോർജ് ഓണക്കൂർ, അവതാരികയിൽ 

234 260-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support