"Welcome to Prabhath Books, Since 1952"
What are you looking for?

അർപ്പിത - Arpita

4 reviews

        കുടുംബബന്ധങ്ങളിലെ സങ്കീർണതകളിലേക്ക് കടന്നുചെന്ന് അസാധാരണ സാഹചര്യങ്ങൾ ആവിഷ്കരിച്ച് മറ്റൊരു ലോകം കാട്ടിത്തരുന്ന വ്യത്യസ്ത നോവൽ. ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ എവ്വിധ മാണ് വ്യക്തിയേയും കുടുംബത്തെയും സ്വാധീനി ക്കുന്നതെന്നും ഈ കൃതി കാട്ടിത്തരുന്നു. ആധുനിക മനുഷ്യന്റെ ജീവിത സമസ്യകളിലേക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ട് “അർപ്പിത' അനുവാചക ചിത്തത്തിൽ നിറയുന്നു. മികച്ച വായനാനുഭവം. 

126 140-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support