"Welcome to Prabhath Books, Since 1952"
What are you looking for?

സ്മരണാനന്തരം - SMARANANANDARAM

4 reviews

    അധമന്മാരാൽ പാർശ്വവൽക്കരിക്കപ്പെടുന്ന ചില സ്ത്രീജന്മങ്ങൾ, നന്മയുടെ നേരിയ ഉറവ വറ്റിപ്പോത്തതുകൊണ്ടുമാത്രം ബലികഴിക്കപ്പെടേണ്ടിവരുന്ന മനുഷ്യജന്മങ്ങൾ. ഒന്നിനോടും പ്രതിഷേധിക്കുവാനോ, പ്രതികരിക്കുവാനോ കഴിയാതെ നിസ്സഹായ തയോടെ ജീവിക്കേണ്ടിവരുന്ന വ്യക്തിത്വങ്ങൾ-അ ങ്ങനെ വൈവിധ്യ പൂർണ്ണ ങ്ങ ളായ കഥാപാത്രങ്ങളാലും സംഭവപരമ്പരകളാലും ആലേഖനം ചെയ്യപ്പെട്ട കൃതിയാണ് സ്മരണാനന്തരം 

ഡോ. എസ്. ജയപ്രകാശ്, അവതാരികയിൽ 

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support