"Welcome to Prabhath Books, Since 1952"
What are you looking for?

മനസ്സിൻ്റെ മർമ്മരം - MANASINTE MARMARAM

4 reviews

 സങ്കീർണ്ണമല്ലാത്ത തികച്ചും ലളിതമായ കഥയിലൂടെ സങ്കീർണ്ണവും കഠിനവുമായ മനുഷ്യമനസുകളുടെ രസതന്ത്രം കല്ലുവാതുക്കൽ വിജയൻ അവതരിപ്പിക്കുന്നു. പരിമിതമായ ഒരു ഇതിവൃത്തത്തെ കൃതഹതതയോടെ ആർജവത്തോടെ അവതരിപ്പിക്കണമെങ്കിൽ നൈസർഗികമായ കലാവിരുത് അനിവാ ര്യമാണ്. കഥയുടെയും കഥാപാത്രങ്ങളുടെയും ഹൃദയമിടിപ്പുകൾ ശ്രദ്ധയോടെ അനുഭവിച്ചറിയാനുള്ള കലാചാരുത ഈ നോവലിൽ പ്രകടമാകുന്നു. ആസ്വാദകന് അനുഭവപ്പെടേണ്ട ആനന്ദാനുഭൂതിക്ക് യാതൊരു കുറവും സംഭവിക്കാതെയുള്ള രചനാശൈലി ഈ നോവലിനെ പ്രിയപ്പെട്ടതാക്കുന്നു. 


144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support