"Welcome to Prabhath Books, Since 1952"
What are you looking for?

50 വർഷം

4 reviews

    കുടുംബ ബന്ധങ്ങൾ, മനുഷ്യത്വപരമായ പാരസ്പര്യങ്ങൾ, ഉയർന്ന സാമൂഹിക വീക്ഷണം തുടങ്ങിയ സ്പർശമാപികൾ ഉപയോഗിച്ച് സമൂഹത്തെ അടു ത്തറിയുവാനും ഹൃദയസ്പന്ദനങ്ങൾ തിരിച്ചറിയുവാനും പഴയകാലത്തെ തലമുറക്കാർക്ക് കഴിഞ്ഞിരുന്നു. ഇലക്ട്രോണിക്സ് വിപ്ലവം സംഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തെ തന്റെ ബാല്യകാല സ്മരണകളിലൂടെ കെ. പ്രഭാകരൻ അകൃത്രിമമായും നൈസർഗികമായും നമുക്കുമുമ്പിൽ അവതരിപ്പിക്കുന്നു. മാറിപ്പോയ ഗ്രാമവും ജീവിതവും ഇവിടെ ഒരു ചരിത്രരേഖയാവുന്നു. 

    കൃതഹസ്തനായ ഒരു പ്രത്രപ്രവർത്തകന്റെ വിപുലമായ അനുഭവസമ്പത്തും സൂക്ഷ്മ നിരീക്ഷണവും അവതരണത്തിലെ ലാളിത്യവും ഉടനീളം തുടിച്ചു നിൽക്കുന്ന ഗൃഹാതുരത്വവും ഈ ഗ്രന്ഥത്തെ ജനപ്രിയമാക്കും. 


81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support