"Welcome to Prabhath Books, Since 1952"
What are you looking for?

കയം

4 reviews

മനുഷ്യജീവിതത്തിന്റെ ആന്തരിക രഹസ്യങ്ങൾ തേടിയുള്ള തീർത്ഥാടനമാണ് ഉള്ളൂർ സതീശന്റെ കഥകൾ. നിത്യജീവിതത്തിലെ  സാധാരണ സംഭവങ്ങളെ ഭാവനയുടെ ചക്രവാളങ്ങളിലേക്ക് വികസിപ്പിച്ച് അസാധാരണ ഭംഗിയോടെ മഴവിൽ ചാരുതയിലേക്ക് ഉയർത്താനുള്ള പാടവം ഈ കഥാകാരനുണ്ട്. ഈ സമാഹാരത്തിലെ ഓരോ കഥയും സർഗാത്മകമായ സംഘർഷത്തിൽനിന്ന് പൊട്ടിവിരിയുന്ന ഭാവനകുസുമങ്ങളാണ്. കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിലേക്ക് ഊർന്നിറങ്ങി പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുന്നു. അതോടൊപ്പം വായനയുടെ നവവസന്തവും ഒരുക്കുന്നു.

അവതാരിക: ചാത്തന്നൂർ മോഹൻ

36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support