"Welcome to Prabhath Books, Since 1952"
What are you looking for?

കറുത്തപൗർണമി

4 reviews

       ഇരുട്ടിൻ്റെ മറപറ്റി ആത്മാവുകളിലേക്ക് ചേക്കേറുവാൻ തുടങ്ങുന്ന ദുഷ്ടശക്തികളെ വരുതിക്ക് നിറുത്താൻ മന്ത്രതന്ത്രങ്ങളുപയോഗിക്കുന്ന ഗുരു... ജഡ പിടിച്ച തലമുടിത്തുമ്പുകൾ വയറോളം നീണ്ടുകിടക്കുന്നു... നരച്ച് ചെമ്പിച്ച താടിയും അതുപോലെതന്നെ ഏതോ ഗുഹാമുഖത്തുനിന്ന് ഉയരുന്നതുപോലെയുള്ള മുഴക്കമുള്ള ശബ്ദം. ആ ശബ്ദത്തിന്റെ ഉടമ മനുഷ്യനാണെന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല... അത്ഭുതങ്ങളുടെ കറുത്ത പൗർണമിയിലേക്ക്... 


216 240-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support