"Welcome to Prabhath Books, Since 1952"
What are you looking for?

കാഴ്ചകൾക്കപ്പുറം

4 reviews

        യാത്രകളെന്നും അവിസ്മരണീയങ്ങളായ അറിവുകളാണ് സമ്മാനിക്കുന്നത്. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയിട്ടുള്ള കാരുർ സോമൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ആർഷഭാരത സംസ്കാരംപോലെ 

        റോമൻ സാമ്രാജ്യത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണ് കാഴ്ചകൾക്കപ്പുറം" എന്ന ഇറ്റലി യാത്രാവിവരണത്തിലൂടെ അദ്ദേഹം അനുഭവിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നത്. ചരിത്ര വിദ്യാർത്ഥികൾ ശ്രദ്ധാപൂർവം വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്. ലോക പുസ്തകഷെൽഫിൽ ഇടം നേടുന്ന വിധം സാഹിതി Amazon Kindle-ലുടെ പ്രസിദ്ധികരിക്കുന്ന 'കാഴ്ചകൾക്കപ്പുറം' ലോക മലയാളി വായനക്കാർക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. 


144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support