"Welcome to Prabhath Books, Since 1952"
What are you looking for?

അശ്വത്ഥാമാവ്

4 reviews

ഭാരതത്തിന്റെ എക്കാലത്തെയും ഇതിഹാസമാണ് മഹാഭാരതം. മുഖ്യകഥാപാത്രങ്ങൾക്കായുള്ള വാഴ്ത്തുപാട്ടുകൾക്കിടയിൽ നിറം മങ്ങിപ്പോയെങ്കിലും പാത്രസൃഷ്ടിയിലെ സങ്കീർണ്ണതകൊണ്ടും മഹാഭാര തത്തിലെ കഥാപാത്രങ്ങൾക്കിടയിൽ അധികം കാണാത്ത വിമതത്വം കൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു കഥാപാത്രമാണ് അശ്വത്ഥാമാവ്. അശ്വത്ഥാമാവിന്റെ കണ്ണിലൂടെ ഇതൾവിരിയുന്ന മഹാഭാരതത്തിന്റെ ഒരു വ്യത്യസ്തപാഠമാണ് ഈ നോവൽ. മഹാഭാരതത്തിന്റെ പരമ്പരാഗത വായനയെ വെല്ലുവിളിച്ചുകൊണ്ട് കൃഷ്ണനും യുധിഷ്ഠിരനുമുൾപ്പെ ടുന്ന അതിപ്രതാപഗുണവാന്മാരായ നായകന്മാരെ ഭാരതീയ ദാർശനികപരിസരത്തിൽ വച്ചുതന്നെ അശ്വത്ഥാമാവ് ഈ നോവലിൽ പുനർവിചാരണ ചെയ്യുന്നു.


324 360-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support