"Welcome to Prabhath Books, Since 1952"
What are you looking for?

ഏകലവ്യൻ

4 reviews

ഏകലവ്യന്റെ കഥ യാഥാർത്ഥ്യബോധ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന നോവൽ. മഹാഭാരതത്തിലെ ഏക ലവ്യന്റെ കഥ പ്രസിദ്ധമാണ്. എന്നാൽ അസാധാരണമായി നിറംകലർത്തിയ പ്രസ്തുത കഥയെ യുക്തി ചിന്തയിൽ നോക്കിക്കാണുന്ന വ്യത്യസ്തരചനയായി ഇതാ മറ്റൊരു ഏകലവ്യൻ. പൗരാണിക ഏകലവ്യന് പുതുകാല വ്യാഖ്യാനം - "ഏകലവ്യൻ'.


63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support