പൂങ്കനിപക്ഷി
4 reviews
പ്രകൃതിയോട് സ്നേഹം കുറഞ്ഞുവരുന്ന ഇക്കാലത്ത് പുത്തൻ തലമുറയ്ക്ക് സ്നേഹവും ബഹുമാനവും തോന്നാൻ പ്രേരണ നൽകുന്ന കവിതകളാണിവയിൽ മിക്കവയും. പ്രകൃതിയാണ് എല്ലാ ധാർമ്മിക മൂല്യങ്ങളുടേയും അടിസ്ഥാനം. ഈ സത്യം രാധാമണി ഭാവനാപൂർവ്വം വെളിപ്പെടുത്തുന്നു.