"Welcome to Prabhath Books, Since 1952"
What are you looking for?

101 നേഴ്സറി പാട്ടുകൾ

4 reviews

എലിയുടെ വീട്ടിൽ പണ്ട് പൂച്ച വിരുന്നിന് പോയി തിരികെ പോരും നേരം എലിയേം തൂക്കി പോന്നു.


കാറ്റ്,മഴ,പുഴ,കുയിൽ,കാക്ക,മഴവില്ല്,പപ്പടം തുടങ്ങി നമ്മുടെ കൊച്ചുജീവിതചര്യകൾക്കിടയിൽ തൊട്ടും കണ്ടും മിണ്ടിയും നന്നേ പരിചയപ്പെടുന്ന പ്രകൃതിബിംബങ്ങളെയാണ് ഈ ബാല്ല്യോദ്യാനത്തിൽ കവി അണിനിരത്തുന്നത്. ഭാവനയ്ക്കും ബുദ്ധിക്കും ചെറുവ്യായാമം ശീലിപ്പിക്കുന്ന നല്ല കളിപ്പാട്ടങ്ങൾ നിരത്തുന്ന മാതൃക നേഴ്സറി തന്നെയാണ് 101 നേഴ്സറിപ്പാട്ടുകളിൽ ചെന്താപ്പൂര്‌ തൂക്കിയിട്ടുള്ളത്.

-ഏഴാച്ചേരി രാമചന്ദ്രൻ 

76.5 85-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support