• എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച ഡോ.പുതുശ്ശേരി രാമചന്ദ്രനെ ആദരിക്കൽ പുസ്തക പ്രകാശനം (പാലകുന്നം പി.കെ.യുടെ നാടകങ്ങൾ)

    എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച ഡോ.പുതുശ്ശേരി രാമചന്ദ്രനെ ആദരിക്കൽ പുസ്തക പ്രകാശനം
    (പാലകുന്നം പി.കെ.യുടെ നാടകങ്ങൾ)
    2015 ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 മണി-പ്രസ്‌ക്ലബ്ബ് ഹാൾ,തിരുവനന്തപുരം
    ഉദ്ഘാടനം ഡോ.പുതുശ്ശേരി രാമചന്ദ്രനെ ആദരിക്കൽ: ശ്രീ.സി .ദിവാകരൻ എം.എൽ. എ
    പുസ്തക പ്രകാശനം ചെയർമാൻ പ്രഭാത്‌ ബുക്ക്‌ ഹൗസ്
    സ്വാഗതം: പ്രൊഫ.എം.ചന്ദ്രബാബു
    അദ്ദ്യക്ഷൻ: ശ്രീ.എസ്.ഹനീഫാ റാവുത്തർ
    ആദരവ് ഏറ്റുവാങ്ങുന്നത്: ഡോ.പുതുശ്ശേരി രാമചന്ദ്രൻ
    അനുമോദന പ്രസംഗങ്ങൾ: ശ്രീ.പെരുമ്പുഴ ഗോപാലകൃഷ്ണൻ ഡോ.വള്ളിക്കാവ് മോഹൻദാസ്‌
    പുസ്തകം സ്വീകരിക്കുന്നത്:ശ്രീ. നേമം പുഷ്പരാജ്(സിനിമാ  സംവിധായകൻ)
    പുസ്തകാവലോകനം: ശ്രീ.കാര്യവട്ടം ശ്രീണ്കഠൻ  നായർ
    ആശംസകൾ: പ്രൊഫ.കെ.പി.സുശീലൻ,ശ്രീ.ബി.വി.പവനൻ (കേരളകൗമുദി)  ശ്രീ.എ .പി .ജിനൻ (കേരളകൗമുദി)
    നന്ദി: ശ്രീ.പാലകുന്നം പി.കെ
    പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ
    ആർട്ടർ  ബോയ്‌, പ്രഹരം
    ഈ പരിപാടിയിലേക്ക്  ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു
    എസ് .ഹനീഫാ റാവുത്തർ (ജനറൽ മാനേജർ)