സി.പി.നായര്‍ രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച സീരിയൽ നടി പിടിയിൽ എന്ന പുസ്‌തകത്തിന്റെ പ്രകാശനം പുതുശ്ശേരി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. സി.ദിവാകരന്‍ എം.എൽ .എ.,ഏഴാച്ചേരി രാമചന്ദ്രന്‍,എം.ജി.ശശിഭൂഷണ്‍, എസ്. ഹനീഫാറാവുത്തര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.