ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 2
പാലക്കാടൻ ഗ്രാമീണജീവിതത്തിലെ ചുഴികളും മലനിരകളും താണ്ടി തോന്നിയപോലൊരുപുസ്തകം ജന്മം കൊള്ളുന്നു .
പട്ടിണിയും പരിവെട്ടവുമായി കഴിയുമ്പോഴും മനസ്സിൽ രൂപംകൊണ്ട നോവൽ രചനയെത്തന്നെ നോവൽ ഗാത്രത്തിൽ കൊണ്ടുവരുന്ന
സവിശേഷ പുസ്തകം. എഴുത്തിന്റെ സാമ്പ്രദായിക ഭാവങ്ങൾ അതിലംഘിക്കുന്ന വിത്യസ്ത നോവൽ - 'തോന്നിയ പോലൊരു പുസ്തകം'.
അതീതാനുഭവ കഥകൾ വിശ്വസിക്കാത്തവർപോലും അതീതാനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട് .അവർ അക്കാര്യം തിരിച്ചറിയുന്നില്ല
എന്നുമാത്രം. ശരിയാണോ?
ഭ്രമാത്മകമായ അതീതാനുഭവ സാക്ഷ്യങ്ങൾ ഉൾമനസ്സിന്റെ നിഗുഢ സഞ്ചാരങ്ങൾ ...
അതീതബോധം അതീതമനശ്ശാസ്ത്രത്തിന്റെ സത്യവും മിഥ്യയും തേടുന്ന രസകരമായാ സൈക്കളോജിക്കൽ ഫാന്റസി.
വടക്കൻ മലബാറിലെ തെയ്യക്കോലങ്ങളും ചപ്പുകൃഷിയും നായാട്ടുമൊക്കെ ആവിഷ്‌കൃതമാകുന്ന രചന.നാട്ടുവഴക്കങ്ങളും കാട്ടുശീലങ്ങളും
പഴയകാല പെരുമയും സമ്മിളിതമാകുന്ന സമ്മിശ്രസമൂഹത്തിലേക്ക് വെളിച്ചം പകരുന്ന നോവൽ .ഗോവിന്ദനും ചിരികണ് ഠനും കുമാരനും
അബ്‍ദുള്ളയും നാരായണിയുമെല്ലാം നാട്ടുപച്ചയുടെ ഗന്ധമുള്ള സാധാരണ മനുഷ്യർ. ഗ്രാമീണജീവിതം തുടിച്ചുനിൽക്കുന്ന വികാരതീവ്രമായ
നോവൽ - നല്ലച്ഛൻ