എലികൾ സമർത്ഥരായ എഞ്ചിനീയർമാരാണ് . എഞ്ചിനീയറാകാൻ നമ്മെപ്പോലെ എലിക്ക് എഞ്ചിനീറിങ് കോളേജിൽ പേടിക്കാൻപോകേണ്ട കാര്യമൊന്നുമില്ല അത് നിസ്സാരരായ മനുഷ്യർക്കേ ആവശ്യമുള്ളു . എലികളെക്കണ്ട് മനുഷ്യർ ചില്ലറകാര്യങ്ങളാണോ
പേടിച്ചിരിക്കുന്നത് . ടൗൻനിർമാണമൊക്കെ ആരെക്കണ്ട് പേടിച്ചെന്ന നമ്മുടെ വിചാരം? എലികളെക്കണ്ട് ! അല്ലാതെ മറ്റ് എന്തിനെക്കൊണ്ടാണ് . എലികൾക്ക് അസാധ്യമായി ഒന്നുംതന്നെയില്ല....രസകരമായ എലികഥകൾ.
രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഈ പുതിയ സമാഹാരത്തിൽ കാണുന്ന ഒന്നാമത്തെ കാര്യം ഭരണകൂടത്തിന്റെ വർഗീയ ഭാവം (കമ്മ്യൂണലിസ്റ് പൊസിഷൻ) എങ്ങനെ സൂക്ഷ്മത ലങ്ങളിൽ വിന്യസിക്കപ്പെടുകയും ന്യായികരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്
ഫാഷിസത്തെക്കുറിച്ചുള്ള വിചാരങ്ങളിലൊന്ന് , അത് സവഭാവികമാണെന്നും ഗുണപരമാണെന്നും (അധ്യാകട്ടത്തിലെങ്കിലും) കരുതി പോന്ന ഒരു മധ്യവർഗം ഉണ്ടാവാതെ അത് ഉണ്ടാവില്ല എന്നാണ് . ആ വർഗമാണ് വാഷിസത്തിന്റെ അടിത്തറ ഫാഷിസത്തിന്റെ ഭീകരമായ കേന്ദ്രികരണം ഉണ്ടെങ്കിലും അതിനെതിരായ സമരങ്ങൾ വാസ്തവത്തിൽ പ്രയാസം നിറഞ്ഞതായി മറുന്നത് , സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തെ അതിനു ആശയപരമായ തടവിലിടാൻ കഴിയുന്നുവെന്നതിലാണ് രവീന്ദ്രൻ രാവണേശ്വരം തന്റെ കാവിപ്പശു എന്ന സമാഹാരത്തിൽ സ്വീകരിച്ച നിലപാടിന്റെ കൂടുതൽ സ്വീകാര്യമായ തുടർച്ചയാണ് പുസ്തകം
ഇ.പി.രാജഗോപാൽ
കണ്ടും അറിഞ്ഞും വായിച്ചും പഠിച്ചും സിനിമയെപ്പറ്റി സാമാന്യത്തിനപ്പുറമുള്ള അറിവും പരിചയവും നേടിയാണ് ശ്രീകൃഷ്ണ ദാസിന്റെ ഈ രാഗത്തേക്കുള്ള പരിവേഷം. തൻ സെൻസർ ഓഫീസറായി പ്രവർത്തിച്ച കാലത്തെപ്പറ്റിയുള്ള ദാസിന്റെ ആത്മകഥയെപോലുള്ള
ഈ പുസ്തകത്തിലെ കുറിപ്പുകൾ വായിക്കുന്നത് ഫിലിം സീസറിങ്ങിനായി നിയോഗിക്കപ്പെട്ടുവരുന്നവർക്ക്
അടൂർ ഗോപാലകൃഷ്ണൻ , അവതാരികയിൽ
ആശ്വസത്തിന്റെ തീരം കണ്ടെത്താൻ കഴിയാതെ കണ്ണീർകടലിലേക്ക് വലിച്ചെറിയപ്പെടുന്ന അനുഭവങ്ങൾ
ദശപുഷ്പത്തിൽ ഈ പൂക്കൾ നിത്യ ദുഃഖത്തിന്റെ സ്മാരകങ്ങളായ മനസ്സിൽ നിലകൊള്ളുന്ന ദാരുണമായ ജീവിതാനുഭവങ്ങൾ
സഹജബോധത്തോടെ പങ്കുവെക്കുകയാണ് ദേവി കൈരളി വായനക്കാരുടെ പ്രീതിനേടുന്നതിന്റെ രസതന്ത്രം ഉൾക്കൊള്ളുകയും രചനാരീതിയെ എങ്ങനെ ഹൃദ്യഗമമാകമെന്ന് കാട്ടിത്തരുകയും ചെയുന്നു
-ഡോക.ജോർജ് ഓണക്കൂർ, അവതാരികയിൽ