പ്രഭാത് ബുക്ക് ഹൗസിന്റെ ഹെഢാഫീസിൽ സി.ദിവാകരന് .എം.എൽ .എ. സെയിൽസ് കൗണ്ടർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പുതുശ്ശേരി രാമചന്ദ്രന് , ഏഴാച്ചേരി രാമചന്ദ്രന്, സി.പി.നായര്‍, എസ്. ഹനീഫാ റാവുത്തര്‍, കെ.രാജന്, വള്ളിക്കാവ് മോഹന്‍ ദാസ് , കെ.എം.ചന്ദ്രശര്‍മ്മ എന്നിവർ പങ്കെടുത്തു.
സമ്മാനപെട്ടി 2013 പ്രകാശനം ചെയ്തു. നവംബർ 15 വെള്ളിയാഴ്ച 12 മണിക്കു എസ്.എം.വി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പ്രകാശനം.വിദ്യാർഥികൾക്കു വേണ്ടിയുള്ള പ്രഭാതിന്റെ സമ്മാനപെട്ടി-2013 തയ്യാറായിക്കഴിഞ്ഞു.
ബുദ്ധിപരീക്ഷ, മനകണക്ക് (കെ.കെ. വാസു), ഇംഗ്ലീഷ് മലയാളം നിഘണ്ടു (വി.പി. ദാമോദരൻ നായർ), സൈബർ തരംഗങ്ങൾ (അൻവർ സാദത് ),
സ്പോർട്സ് ഗാലറി (മനോജ് തെക്കേടത് ), അപ്പുവിനു തലകറങ്ങി (ഡോ. വേണു...
പ്രഭാത് ബുക്ക് ഹൗസ് വെബ്സൈറ്റ് ഒ.എൻ.വി ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് വെബ്സൈറ്റ് ഒ.എൻ.വി ഉദ്ഘാടനം ചെയ്തു വൈ.എം.സി.എ ആഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സി.ദിവാകരൻ എം .എൽ .എ അദ്ധ്യക്ഷനായിരുന്നു. പന്ന്യൻ രവീന്ദ്രൻ പ്രഭാതിന്റെ ഉപഹാരം നൽകി ഒ.എൻ.വി .യെ ആദരിച്ചു .പ്രഭാതിന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.ബിനോയ് വിശ്വം എഡി...
ജനകീയ പുസ്തക പ്രസാധന രംഗത്ത് അനുപമമായ ഒരദ്ധ്യായം എഴുതിച്ചേർത്ത പ്രഭാത് ബുക്ക് ഹൗസ് പിറവിയുടെ അറുപതാണ്ടുകൾ പിന്നിട്ടിരിക്കുകയാണ് .ഈ സന്ദർഭത്തിൽ എഴുത്തുകാരുടെ സംഗമം, സെമിനാർ, വെബ്സൈറ്റ് ഉദ്ഘാടനം, പുസ്തക പ്രകാശനം എന്നീ പരിപാടികൾ 2013 സെപ്തംബർ 3 ന് തിരുവനന്തപുരം വൈ.എം. സി .എ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയാണ്. ഉച്ചക്ക് 2 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യവസാനം...
ബ്രഹ്മശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവിതദർശനത്തെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവൽ നടൻ പത്മശ്രീ മധു ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദ്യപ്രതി നൽകികൊണ്ട് പ്രകാശനം ചെയ്തു.
നോവലിസ്റ്റ് കൈതയ്ക്കൽ സോമകുറുപ്പ്, ക്ഷേത്രചരിത്രക്കാരൻ പെരിനാട് സദാനന്ദൻ പിള്ള, പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ ഹനീഫ റാവൂത്തർ, എം....