കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സ്വതന്ത്യ സമര സേനാനിയും പത്രാധിപരും പ്രശസ്ത പാർലമെന്റേരിയനുമായ ശ്രീ.കെ.കെ. വാര്യരുടെ ജീവചരിത്രഗ്രന്ഥം ജൂണ്‍ പന്ത്രണ്ടാം തീയതി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് പ്രകാശനം ചെയ്തു. ശ്രീ.കെ.കെ. വാര്യരുടെ അനുസ്മരണ സമ്മേളനതോടനുബന്ധിച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. സി.പി.ഐ. തൃശൂർ ജില്ലാ സെക്...
പ്രഭാത് ബുക്ക് ഹൗസ് 2012-ൽ 60 വർഷം പിന്നിട്ടു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നോവൽ അവാർഡ് സംഘടിപ്പിച്ചിരുന്നു.മത്സരത്തിന് 88 നോവലുകൾ അയച്ചു കിട്ടി. ശ്രീ. ജി.എൻ.പണിക്കർ ചെയർമാനും ഡോ. വളളിക്കാവ് മോഹൻ ദാസ്, കെ.പ്രഭാകരൻ എന്നിവർ അംഗമായുള്ള ജഡ്ജിംഗ് കമ്മിറ്റി നോവലുകൾ പരിശോധിച്ച് വിലയിരുത്തി സമ്മാനം നിശ്ചയിച്ചു.
ശ്രീമതി. സുഹ്റ കൂട്ടായിയുടെ ആയപ്പാട് എന്ന നോവലി...