മതതീവ്രവാദികളാൽ കൊലചെയ്യപ്പെട്ട എഴുത്തുകാരനും കമ്മ്യുണിസ്റ്റ് നേതാവുമായ ഗോവിന്ദ് പാൻ സാരെയുടെ മറാത്തി ഭാഷയിൽ രചിച്ച വിവാദ ഗ്രന്ഥം "ശിവജി ആരായിരുന്നു?" മലയാളത്തിൽ ആദ്യമായി പ്രകാശനം ചെയ്യുന്നു.പ്രഭാത് ബുക്ക് ഹൗസ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം ഛത്രപതി ശിവജിയുടെ സ്ഥാനം യുക്തിസഹമായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.മഹാരാഷ്ട്രയില...
സിവിൽ സര്‍വീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവരെ പ്രഭാത് ബുക്ക് ഹൗസ് അനുമോദിച്ചു. പ്രഭാത് അങ്കണത്തിൽ ചേര്‍ന്ന യോഗത്തിൽ സി. ദിവാകരന് എം.എൽ.എ, അദ്ധ്യക്ഷനായിരുന്നു .
മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ് ഐപിഎസ്, ഗ്രാമ വികസന കമ്മീഷണര്‍ ശ്രീ മോഹന്‍കുമാര്‍ ഐഎഎസ്, വി. പി. ഉണ്ണികൃഷ്ണന്, എസ്. ഹനീഫാറാവുത്തര്‍, എം. ചന്ദ്രബാബു, റാങ്ക് ജേതാക്കളായ ആകാശ്&zwnj...;
നാഷണൽ ബുക്ക് ഫെസ്റ്റിവൽ -പ്രഭാത് ബുക്ക് ഹൗസ് അവതരിപ്പിക്കുന്നു നാഷണൽ ബുക്ക് ഫെസ്റ്റിവൽ
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ തെക്കേഗോപുര നട, പൂരപറമ്പ് തൃശൂരിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിശദ വിവരങ്ങൾക്ക് >>
http://www.prabhathbooks.com/scheme.php
മലയാളത്തിലെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഭാത് ബുക്ക് ഹൗസ് സംഘടിപ്പിച്ചുവരുന്ന നോവൽ അവാര്‍ഡിന്റെ തുടര്‍ച്ചയായി 2014 ലെ പ്രഭാത് നോവൽ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു . ഇതുവരെ പ്രസിദ്ധീകരിക്കാത്ത പുതിയ നോവലുകളാണ് പരിഗണിക്കുക. പരിഭാഷകള്‍ പാടില്ല. 200 പേജിനും 400 പേജിനും ഇടയ്ക്കുള്ള കൈയെഴുത്തുപ്രതിയോ ഡിറ്റിപി കോപ്പിയോ അയയ്...
മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഡോ.പുതുശ്ശേരി രാമചന്ദ്രന് നല്കിയ സംഭാവനകള്‍ അമൂല്യമാണ്. ഇടതുപക്ഷപ്രസ്ഥാനത്തിന് എന്നും ഊര്‍ജ്ജം പകര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളോട് അക്ഷരലോകം എന്നെന്നും കടപ്പെട്ടിരിക്കുന്നു.2014 ഫെബ്രുവരി 11 ന്പ്രഭാത് ബുക്ക് ഹൗസിന്റെ ഹെഢാഫീസില്‍ നടന്ന ചടങ്ങിൽ സി.ദിവാകരന് എം.എ...