; Prabhath Books
  • ഡോ.പുതുശ്ശേരി രാമചന്ദ്രനെ ആദരിച്ചു
    25-04-2014

    മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ നല്‌കിയ സംഭാവനകള്‍ അമൂല്യമാണ്‌. ഇടതുപക്ഷപ്രസ്ഥാനത്തിന്‌ എന്നും ഊര്‍ജ്ജം പകര്‍ന്ന വ്യക്തിത്വമാണ്‌ അദ്ദേഹത്തിന്റേത്‌. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളോട്‌ അക്ഷരലോകം എന്നെന്നും കടപ്പെട്ടിരിക്കുന്നു.2014 ഫെബ്രുവരി 11 ന്പ്രഭാത്‌  ബുക്ക്‌ ഹൗസിന്റെ  ഹെഢാഫീസില്‍ നടന്ന ചടങ്ങിൽ സി.ദിവാകരന്‍ എം.എല്‍.എ., പന്ന്യന്‍ രവീന്ദ്രന്‍, എസ്‌.ഹനീഫാറാവുത്തര്‍, ഏഴാച്ചേരി രാമചന്ദ്രന്‍,സി.പി.നായര്‍ (മുന്‍ ചീഫ്‌ സെക്രട്ടറി),കൊല്ലം തുളസി, റ്റി.പുരുഷോത്തമന്‍,കെ.എം.ചന്ദ്രശര്‍മ്മ,റ്റി.വി.ബാലന്‍,കെ.രാജു എം.എല്‍.എ,വള്ളിക്കാവ്‌ മോഹന്‍ദാസ്‌,കെ.രാജന്‍,കെ.ബാലചന്ദ്രന്‍,എം.ചന്ദ്രബാബു. എന്നിവർ പങ്കെടുത്തു.