Author :നെടുവേലി ജയകുമാർ |
Edition : 1 |
50 |
സാമൂഹിക തിന്മകൾക്കെതിരെയുള്ള ശക്തമായ നിലപാടുകൾ പ്രഖ്യാപിക്കുന്ന പ്രതിബദ്ധരചനകളുടെ സമാഹാരം പ്രകൃതിയെ
ചൂക്ഷണം ചെയ്തും അഴിമതി വളർത്തിയും ഹീനമാർഗങ്ങളിലൂടെ ധനസമ്പാദനം നടത്തിയും ആസുരമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സമൂഹത്തോട് അരുതെന്ന് ശാസനനൽകുവാൻ പോന്ന പന്ത്രണ്ടു കവിതകളുടെ സംഗമം -വൃക്ഷശ്രീ