• Categories
  • »
  • Travelogue
  • »
  • സിംഗപ്പൂരിൽ നിന്നൊരു കുറ്റപത്രം
  • Prabhath Books House

    സിംഗപ്പൂരിൽ നിന്നൊരു കുറ്റപത്രം

    Author :ഡോ. ജെയിംസ് വടക്കുംചേരി

    Edition : 1

    140

സിംഗപ്പൂർ എന്ന മനോഹരരാജ്യത്തെ ജനങ്ങളും ജീവിതവും പ്രകൃതി ഭംഗിയും ഒത്തുചേരുന്ന ശ്രെധേയയാത്രാവിവരണം. സമ്പന്നരായ ജനങ്ങൾ, ചൈനീസ് വംശജർ ധാരാളം. മലേഷ്യക്കാരും ഇന്ത്യൻ വംശജരും മറ്റുള്ളവരും വളരെ സൗഹാർദ്ദത്തോടെ വസിക്കുന്ന മനോജ്ഞമായൊരു പൂന്തോട്ടം. എവിടയും മരങ്ങൾ, ചെടികൾ പൂക്കൾ, സൗന്ദര്യമുള്ള മനുഷ്യർ. ആ രാജ്യത്തിൻറെ മേന്മകളിലൂടെയുള്ള യാത്രയിൽ നമ്മുടെ നാടിൻറെ പരിമിതികളെക്കൂടി വിലയിരുത്തുന്നു പ്രേതെകതകളുള്ള യാത്രാവിവരണം  

ഡോ. ജെയിംസ്  വടക്കുംചേരി