• Prabhath Books House

    സ്വന്തം

    Author :സലാഹുദ്ദീൻ കേചേരി

    Edition : 1

    40

വിവിധ വിഷയങ്ങളെക്കുറിച്ച്  വൈചിത്ര്യമാർന്ന ഭാഷയിൽ രചിച്ചിരിക്കുന്നു കവിതകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം ആസ്വാദക മനസ്സിന്  ഇതിലൂടെയുള്ള യാത്ര നവ്യാനുഭുത്തുകളാൽ ആഹ്ലാദജനകമായി അനുഭവപ്പെടുമെന്നാണ്  എൻ്റെ വിശ്വാസം .
അവതാരികയിൽ പ്രൊഫ. എം. കെ . സാനു

പ്രകൃതിയെ, ബന്ധങ്ങളെ, മൂല്യങ്ങളെ, ധര്മിക ശീലങ്ങളെ, നന്മയെ, സത്യത്തെ തഴുകി സാന്നിധ്യമറിയിക്കുന്ന ഒരു അരുവി പോലെ ഈ കവിതകൾ - എസ് . രമേശൻനായർ

ലളിതവും സുന്ദരവുമായ കൊച്ചുകൊച്ചു കവിതകളിലൂടെ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കയും നമ്മിലെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്യുകയുമാണ്  കവി. - സിദ്ദിഖ്

സലാഹുദ്ദീൻ കേചേരി