Author :കെ.എൻ. കുട്ടി കടമ്പഴിപ്പുറം |
Edition : 1 |
55 |
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വൈദുതിയും ടെലിവിഷനും പുസ്തകങ്ങളും കാപ്പിയും സോപ്പും മറ്റും കണ്ടു പിടിച്ചത് എങ്ങനെയെന്ന്അൻവേഷിക്കുന്ന കൗതുകകരമായ ഗ്രന്ഥം നിരവധി കണ്ടുപിടിത്തങ്ങളുടെ വിസ്‌മരചരിത്രം രേഖപ്പെടുത്തുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രീയങ്കരമായിതീരും ഈ പുസ്തകം ലളിതസുന്ദരമായ ഭാഷയിൽ അറിവിന്റെ കൈപുസ്തകമായി പിറവികൊള്ളുന്നു \'കണ്ടുപിടിത്തങ്ങളുടെ അത്ഭുതങ്ങൾ \'