Author :ജസ്റ്റിൻ ജോൺ |
Edition : 1 |
160 |
മനുഷ്യരാശിയുടെ വിപര്യയത്തിൽ മനസ്സുനൊന്തു വിലപിച്ചവൻ. മരണംകൊണ്ട് വികലമാക്കപ്പെട്ട ജീവിതത്തിനു സർഗ്ഗശക്തിയിലൂടെ
രക്ഷാമാർഗം നിർദ്ദേശിച്ചവൻ പുതിയകാലത്തിന്റെ ഡോൺ ജൂവാൻ മനസാക്ഷിയുടെ ധീരനായ പോരാളി അനിയന്ത്രിത പ്രണയ കേളികളിലും ഭാര്യയേയും അമ്മയെയും അതീവ കരുതലോടെ സ്നേഹിച്ചവൻ സൂര്യന്റെയും കടലിന്റെയും പ്രെകൃതിയുടെയും ആരാധകൻ
വാക്കുകളിലൊതുങ്ങാത്ത ആ അതുല്യ പ്രതിപയുടെ ചിത്രം കഴിയുന്നത്രെ മികവോടെ അവതരിപ്പിക്കുയാണ് വിടെ
-അവതാരികയിൽ പ്രൊഫ.ജി.എൻ.പണിക്കർ