Author :കെ.കെ.എസ് . ദാസ് |
Edition : 1 |
190 |
മനുഷ്യവിമോചനമായി ബന്ധപ്പെടുത്തി പരിസ്ഥിതിദർശനം രൂപപ്പെടുന്നതെങ്ങനെയെന്ന ആഴമേറിയ നീരീക്ഷണം .മനുഷ്യാവകാശ
പ്രവർത്തനത്തിൽ പരിസ്ഥിതിദർശനത്തിന്റെ പ്രസക്തി അന്വേഷിക്കുന്ന വ്യത്യസ്തമായ ആഖ്യാനം . പരിസ്ഥിതി ദർശനത്തിന്റെ ഭൗതിവാദ
സാധ്യതകളിലേക്കുള്ള ഈടുറ്റ നോട്ടം - പരിസ്ഥിതി ദർശനം ഭരണകൂടം മനുഷ്യാവകാശം