Author :ലത മുടപുരം |
Edition : 1 |
80 |
ഉപരിപ്ലവസത്യങ്ങളുടെ ഫലശൂന്യതയും ആന്തരിക സൗന്ദര്യങ്ങളുടെ നിഴലാട്ടങ്ങളും ചൂണ്ടിക്കാട്ടുന്ന
\'ഇത്രേ ഉള്ളോ സൗന്ദര്യം\' എന്ന ആദ്യ കഥാമുതൽ ഈ സമാഹാരത്തിലെ അവസാന കഥയായ \'വെയിലും നിലവും \'
വരെയുള്ള പത്തു രചനകളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ വിപുലമായ ജീവിതാനുഭവങ്ങളിൽനിന്നും കടഞ്ഞെടുത്ത മുത്തുകൾ
തന്നെയാണ് നന്മനിറഞ്ഞ മനസിൽ നിന്നും ഉരുവപ്പെടുന്നതെന്തും നന്മനിറഞ്ഞവ തന്നെയായിരിക്കും സ്വന്തം ചുറ്റുപാടുകളെ അരുമയോടെ നോക്കിക്കാണുന്ന ഒരു അമ്മ മനസിന്റെ നന്മചുരത്തുന്ന രചനകളാണിവ